18 July 2020

യുവത്വം ഇനി ഓമശ്ശേരി യിലേക്ക് പുതിയ ഫാഷൻ ട്രെൻഡുമായി എകെ-47 പ്രവർത്തനം ആരംഭിക്കുന്നു
(VISION NEWS 18 July 2020)


ഓമശ്ശേരി :2020 ജൂലൈ 20 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട അബ്ദുൽ ഗഫൂർ നിസാമി പ്രമുഖ വ്യക്തികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം നിർവഹിക്കുന്നു. തദവസരത്തിലും  തുടർന്നും നിങ്ങളുടെ യും ഉറ്റ ചങ്കുകളുടെയും  സഹകരണവും പിന്തുണയും പ്രതീക്ഷി
ക്കുന്നു.

Post a comment

Whatsapp Button works on Mobile Device only