ഓമശ്ശേരി :2020 ജൂലൈ 20 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട അബ്ദുൽ ഗഫൂർ നിസാമി പ്രമുഖ വ്യക്തികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ ഓമശ്ശേരിക്ക് സമർപ്പിച്ചു . സഹകരിച്ച എല്ലാവര്ക്കും നന്ദി അർപ്പിക്കുന്നു. തുടർന്നും നിങ്ങളുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.
Post a comment