07 July 2020

പുതുപ്പാടി കാക്കവയൽ സ്വദേശി പെരുമ്പയിൽ നാസർ (55)നിര്യാതനായി
(VISION NEWS 07 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




 
പുതുപ്പാടി കാക്കവയൽ സ്വദേശി  പെരുമ്പയിൽ നാസർ (55 ) വയസ്സ്
മരണപ്പെട്ടു. 
പിതാവ് :ഇമ്പിച്ചി ആലി, മാതാവ്: കദീജ.
സഹോദരൻ: മുഹമ്മദ്
സഹോദരി  :റുകിയ .
ഭാര്യ : വൽക്കിസ്
മകൻ :റിയാസ്
മരുമകൾ (മോളി).
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് (കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ) കാക്കവയൽ ജുമ മസ്ജിദിൽ നടക്കും

Post a comment

Whatsapp Button works on Mobile Device only