28 July 2020

പന്നിക്കോട് അറഞ്ഞിക്കൽ പി.എ കരീം(58, റിട്ട:നിലമ്പൂർ വെയർ ഹൗസ് കോർപറേഷൻ സീനിയർ അസി.മാനേജർ) നിര്യാതനായി
(VISION NEWS 28 July 2020)




മുക്കം:പന്നിക്കോട് അറഞ്ഞിക്കൽ പി.എ കരീം(58, റിട്ട:നിലമ്പൂർ വെയർ ഹൗസ് കോർപറേഷൻ സീനിയർ അസി.മാനേജർ)ഭാര്യ ഫാത്തിമ (അധ്യാപിക,മുണ്ടക്കുളം സി.എച്ച്.എം.കെ.എം.സി സ്കൂൾ)മക്കൾ:മുഹ്സിന പത്തനാപുരം (കാരുണ്യ ഭവൻ സ്കൂൾ വാഴക്കാട്),മുഫീദ, ആഷിക് (ജമാൽ മുഹമ്മദ്‌ കോളേജ് അസി.പ്രൊഫസർ-തൃച്ചി)അനീബ്,ആദിൽ
മരുമക്കൾ:ഷമീർ പത്തനാപുരം(സി.എച്ച്.എം ഹൈസ്കൂൾ പൂക്കളത്തൂർ)ജാബിർ പുത്തൂർ(ഷാർജ)റഷ നൗറീൻ കറുത്ത പറമ്പ്.
ഖബറടക്കം ഇന്ന് രാത്രി 9മണിക്ക് മുല്ലമടക്കൽ ജുമാ മസ്ജിദിൽ.

Post a comment

Whatsapp Button works on Mobile Device only