18 July 2020

കിഴക്കോത്ത്ഒതയോത്ത് പുറായിൽ പൊയിലങ്ങൾ പരേതനായ ചെറിയ അഹമ്മദിന്റെ ഭാര്യ പാത്തുമ്മ (60) നിര്യാതയായി.
(VISION NEWS 18 July 2020)

കിഴക്കൊത്ത് :കിഴക്കോത്ത്ഒതയോത്ത് പുറായിൽ പൊയിലങ്ങൾ പരേതനായ ചെറിയ അഹമ്മദിന്റെ ഭാര്യ പാത്തുമ്മ (60) നിര്യാതയായി. മക്കൾ:മുസ്തഫ, റസീന. മരുമക്കൾ :ഫാത്തിമ ബീവി, ബഷീർ
മയ്യിത്ത് നമസ്കാരം വീട്ടിൽ നടക്കുന്നതാണ്. കബറടക്കം കച്ചേരിമുക്ക് (കൂട്ടാക്കിൽ )ജുമാ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only