27 July 2020

മേലാനിക്കുന്നത്ത് എം കെ സി മുഹമ്മദ് 61(ചെറുത് ) എന്നിവരുടെ ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം ചോലക്കൽ റഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ
(VISION NEWS 27 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക














ഓമശ്ശേരി :ചികിത്സയിലിരിക്കെ മരണപ്പെട്ട മേലാനിക്കുന്നത്ത് എം കെ സി മുഹമ്മദ് 61 വയസ്സ് എന്നവരുടെ ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് (27/07/2020 തിങ്കൾ) വൈകിട്ട് ആറു മണിയോടെ ഓമശ്ശേരി ചോലക്കൽ റഹ്മാനിയ ജുമാ മസ്ജിദ്  ഖബർസ്ഥാനിയിൽ ആരോഗ്യ പ്രവർത്തകരുടേയും അധികൃതരുടേയും നേതൃത്വത്തിൽ നടക്കും. ഖബറടക്കം കഴിയുന്നത് വരെ  ഖബർസ്ഥാനിയുടെ പരിസരത്തേക്ക് ആർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

Post a comment

Whatsapp Button works on Mobile Device only