04 July 2020

കൊടുവള്ളി മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡുപുനരുദ്ധാരണ പദ്ധതിയിൽ 6.18 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി കാരാട്ട് റസാഖ് എംഎൽഎ
(VISION NEWS 04 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി നിയോജകമണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ ടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 54 റോഡുകളുടെ പ്രവർത്തിക്ക് 6.18 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമായതായി കാരാട്ട് റസാഖ് എംഎൽഎ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരളാ ഇന്വീഷ്വോറ്റീവിൽ ഉൾപ്പെടുത്തിക്കൊണ്ട് പ്രാദേശിക റോഡുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് കൊണ്ടാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നത് (CMLRRP). ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആണ് അനുവദിച്ചിട്ടുള്ളത്. മരാമത്ത് പണികൾക്ക് പ്ലാൻ ഫണ്ടിൽനിന്നും പാലിക്കേണ്ട എല്ലാ നിബന്ധനകളും പാലിച്ച്, റോഡുകളുടെ  പ്രവർത്തനത്തിനും പരിപാലനത്തിൽ രണ്ടുവർഷത്തെ ഉറപ്പ് തരണം എന്ന് നിർബന്ധനകളോടെയാണ് ടെൻഡർ നടപടികൾ സ്വീകരിക്കേണ്ടതെന്നും കാരാട്ട് റസാഖ് എംഎൽഎ അറിയിച്ചു.

  മുഖ്യമന്തിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (CMLRRP) 2020-21

1 ഉമയങ്ങല്‍ മുക്ക് –ജി.എല്‍.പിഎസ് –വലിയകുളം റോഡ് 10 ലക്ഷം നരിക്കുനി
2 ഒടുപാറ-മുക്കാലംപാറ ചൂരല്‍ കൊള്ള് റോഡ് 10 ലക്ഷം നരിക്കുനി

3 എന്‍.സി കദീജ റോഡ് 13 ലക്ഷം നരിക്കുനി

4 ശിശുമന്ദിരം – ചേനുകണ്ടി റോഡ് 10 ലക്ഷം നരിക്കുനി

5 പുല്‍പ്പറമ്പില്‍ത്താഴം – അടക്കമല റോഡ് 10 ലക്ഷം നരിക്കുനി

6 വെള്ളിലാട്ട് മുക്ക് – പുതിയേടത്ത് കുളങ്ങര റോഡ് 10 ലക്ഷം മടവൂർ

7 ചെന്നിലോട്ട് താഴം – കരിയാട് മല – കണ്മിയാട്ട് താഴം റോഡ് 15 മടവൂർ

8 നെല്ലിയാച്ചാലില്‍ - കരയത്തിങ്ങല്‍ റോഡ് 10 മടവൂർ

9 വെള്ളാരംകണ്ടി - പുന്നടിച്ചാലില്‍ - പഞ്ചായത്ത് ഓഫീസ് റോഡ് 10 മടവൂർ

10 സ്കൂൾത്താഴം - കരിമ്പയില്‍ത്താഴം റോഡ് 10 മടവൂർ

11 മഠത്തില്‍ നമ്പ്യാകിനാരി - ഇടനിലവില്‍ റോഡ് 10 മടവൂർ

12 വെള്ളിലാട്ട്പൊയില്‍ പന്നിത്തടം - നെല്ലിക്ക്യാൻകണ്ടി റോഡ് 10 കിഴക്കോത്ത്

13 കുഞ്ഞാലി റോഡ് - കുനിയിയില്‍ റോഡ് 10 കിഴക്കോത്ത്

14 കിഴക്കേടത്ത് -കോട്ടയില്‍ വട്ടക്കണ്ടം റോഡ് 10 കിഴക്കോത്ത്

15 താളിയില്‍ വേറക്കുന്ന് റോഡ് 10 കിഴക്കോത്ത്

16 ചുഴലിക്കര തറോല്‍ റോഡ് 10 കിഴക്കോത്ത്

17 നെരോത്ത് കണ്ടിയില്‍താഴം റോഡ് 10 കിഴക്കോത്ത്

18 വലിയപറമ്പ ബാങ്ക് –പൊന്നുംതോറ വെട്ടുകല്ലുംപുറം റോഡ് 10 കിഴക്കോത്ത്

19 കൈയളശ്ശേരി മംഗളോട്ട് കുന്ന് റോഡ് 10 കിഴക്കോത്ത്

20 മൂയിപ്പുറത്ത് - കണ്ടിയില്‍ മീത്തല്‍ റോഡ് 10 കിഴക്കോത്ത്

21 മംഗളോട്ട് കുന്ന് വാദിഹുസ്ന റോഡ് 10 കിഴക്കോത്ത്

22 വള്ളുവർകുഴി പുത്തൻ വീട്ടില്‍ റോഡ് 10 കിഴക്കോത്ത്

23 പൊയില്‍മുക്ക് വടക്കേചാലില്‍ റോഡ് 10 കിഴക്കോത്ത്

24 കെ.കെ പൊയില്‍ -ആർക്കോത്ത് –തോട്ടോളിക്കടവ് റോഡ് 10 കൊടുവള്ളി

25 വാവാട് സെന്റെർ - മൂലയില്‍ - കാരുണ്യതീരം റോഡ് 11.6 കൊടുവള്ളി

26 അബ്ദുൾ ഖാദർ ഹാജി റോഡ് (കാരാട്ട് പൊയില്‍ - പറമ്പത്ത് കാവ്  റോഡ്) 14.2 കൊടുവള്ളി

27 പറമ്പത്ത് കാവ് പള്ളി – പറമ്പത്ത്കാവ് വയല്‍ റോഡ് 12 കൊടുവള്ളി

28 കാവില്‍ - കുണ്ടത്തില്‍ - തച്ചോട്ടുമ്മല്‍ റോഡ് 10 കൊടുവള്ളി

29 കോട്ടക്കല്‍ - കൊടുവൻമുഴി റോഡ് 66 കൊടുവള്ളി

30 ആറങ്ങോട് – മൂശാരിയിടം റോഡ് 10 കൊടുവള്ളി

31 കണ്ടിയില്‍ - എയുകളത്തില്‍ റോഡ് 10 കൊടുവള്ളി

32 പൊയില്‍ - തച്ചോട്ടമ്മല്‍ റോഡ് 10 കൊടുവള്ളി

33 തുടിയാരിക്കണ്ടി - ചോയൻകുന്ന് പി.കെ.എം റോഡ് 10 കൊടുവള്ളി

34 വയലുംകര ചെമ്പുങ്കര റോഡ് 10 കട്ടിപ്പാറ

35 അമ്പായത്തോട് – കാറ്റാടിക്കുന്ന് റോഡ് 10 കട്ടിപ്പാറ

36 ചുണ്ടൻകുഴി – നടക്കുന്ന് റോഡ് 10 കട്ടിപ്പാറ

37 ആര്യക്കുളം അറ്റുസ്ഥലം റോഡ് 10 കട്ടിപ്പാറ

38 കന്നൂട്ടിപ്പാറ മൂന്നാം തോട് റോഡ് 10 കട്ടിപ്പാറ

39 വെട്ടിഒഴിഞ്ഞതോട്ടം കരി‍‍ഞ്ചോല റോഡ് 10 കട്ടിപ്പാറ

40 പുല്‍പ്പുറമ്പില്‍ പഴഞ്ചേരി റോഡ് 10 ഓമശ്ശേരി

41 താഴെ മൂടൂർ ഏലിയമ്പ്രമല റോഡ് 10 ഓമശ്ശേരി

42 ഓട്ടകാഞ്ഞിരത്തിങ്ങല്‍ - കൂവലപ്പറ്റ റോഡ് 10 ഓമശ്ശേരി

43 ഏലിയാമ്പ്ര മല – കോളനി റോഡ് 10 ഓമശ്ശേരി

44 പന്ന്യംകുഴി മറിയാനാഥപുരം ‌എസ്റ്റേറ്റ് റോഡ് 10 ഓമശ്ശേരി

45 ചേന്ദംകുളങ്ങര - പാറക്കല്‍ റോഡ് 10 ഓമശ്ശേരി

46 മൂന്നാംതോട് – കാറ്റാടിക്കുന്ന് റോഡ് 15 താമരശ്ശേരി

47 ചക്കിട്ടമ്മല്‍ - തുമ്പോണ റോഡ് 10 താമരശ്ശേരി

48 എളത്ത് കണ്ടി മിച്ചഭൂമി റോഡ് 19 താമരശ്ശേരി

49 ടി.ടി മുക്ക് ആറ്റുസ്ഥലം റോഡ് 10 താമരശ്ശേരി

50 ഇൻഡസ്ട്രിയല്‍ - മഖാം റോഡ് 10 താമരശ്ശേരി

51 കോരങ്ങാട് - ആനപ്പാറക്കല്‍ - വാപ്പനാംപൊയില്‍ റോഡ് 10 താമരശ്ശേരി

52 കുറ്റ്യാക്കില്‍ തൊട്ടുമൂല കാരക്കുന്ന് റോഡ് 10 താമരശ്ശേരി

53 വിളയാർച്ചാലില്‍ പാലക്കുന്ന് റോഡ് 12 താമരശ്ശേരി

Post a comment

Whatsapp Button works on Mobile Device only