24 July 2020

മലയമ്മ പരപ്പാറക്കൽ കുഞ്ഞായിൻ ഹാജി(63) നിര്യാതനായി.
(VISION NEWS 24 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഓമശ്ശേരി :മലയമ്മ പരപ്പാറക്കൽ കുഞ്ഞായിൻ ഹാജി നിര്യാതനായി.

മലയമ്മ ഇർശാദുൽ അനാം സുന്നി മദ്രസ പ്രസിഡണ്ടും മെഡിക്കൽ കോളേജിൽ സഹായി വളണ്ടിയറുമായിരുന്നു.

ഭാര്യ:നബീസ 
മക്കൾ: അഷറഫ്,  അസ്മാബി,  കമറുന്നിസ,  അസ്കർ, 
 മരുമക്കൾ:സുബീന,  ജബി. 
സഹോദരങ്ങൾ: മുഹമ്മദ്,  അബൂബക്കർ,  അബ്ദുറഹ്മാൻ,  ഫാത്തിമ,  ആസ്യ,  മറിയ,  സുബൈദ,  റുഖിയ്യ.

Post a comment

Whatsapp Button works on Mobile Device only