02 July 2020

പട്ടാപ്പകൽ 65 കാരിയെ ബോധരഹിതയാക്കി മോഷണം
(VISION NEWS 02 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 


 മുക്കം : മുക്കത്ത് പട്ടാപ്പകൽ 65 കാരിയെ ബോധരഹിതയാക്കി മോഷണം. മുത്തേരി സ്വദേശിനിയായ യശോദ ആണ് അക്രമത്തിന് ഇരയായത്. ഓമശ്ശേരിയിൽ ഹോട്ടൽ ജോലിക്ക് പോകാനായി മുത്തേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയതാണെന്നും പിന്നീട്  നടന്നതൊന്നും ഓർമ്മയില്ലെന്നും ഇവർ പറയുന്നു. ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങള്‍, ഫോൺ അടക്കം എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. യശോദ ഇപ്പോൾ കെഎംസിടി മെഡിക്കൽ കോളേജിൽ  ചികിത്സയിലാണ്.

Post a comment

Whatsapp Button works on Mobile Device only