പന്നൂര്: വടക്കയില്‍ പരേതനായ അയമ്മദ്കുട്ടിയുടെ ഭാര്യ പാത്തുമ്മേയി(73) നിര്യാതയായി. മക്കള്‍: മുഹമ്മദ്, സുലൈമാന്‍, ഹാഫിള് അബ്ദുന്നാസര്‍ സഖാഫി(എസ് വൈ എസ് കിഴക്കോത്ത് സര്‍ക്കിള്‍ സെക്രട്ടറി, മര്‍ക്കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ്), അബൂബക്കര്‍, നഫീസ, ഫാത്തിമ, സൗദ, ബുഷ്റ, പരേതനായ വി യൂസുഫ് അലി സഅദി. മരുമക്കള്‍: ഉമ്മര്‍ പാറന്നൂര്‍, സുലൈമാന്‍ കാരാടി, അബ്ദുല്‍ കരീം അണ്ടോണ, മുഹമ്മദ് കാരാടി, സുബൈദ പുല്ലാളൂര്‍, റംല വാവാട്, ഹൈറുന്നിസ ഉള്ള്യേരി, താജുന്നിസ പാലങ്ങാട്, നഫീസ കട്ടിപ്പാറ. മയ്യിത്ത് നിസ്കാരത്തിന് വീട്ടില്‍ സൗകര്യമുണ്ട്. ഖബറടക്കം ഇന്ന് (വ്യാഴം) വൈകിട്ട് നാലുമണിക്ക് പന്നൂര് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Post a comment