28 July 2020

കത്തറമ്മൽ പരേതനായ ആനപ്പാറ അമ്മദ് ഹാജിയുടെ ഭാര്യ തണ്ണിക്കുണ്ടുങ്ങൽ പാത്തുമ്മ ഹജ്ജുമ്മ (73) നിര്യാതയായി.
(VISION NEWS 28 July 2020)

കൊടുവള്ളി :കത്തറമ്മൽ പരേതനായ ആനപ്പാറ അമ്മദ് ഹാജിയുടെ ഭാര്യ തണ്ണിക്കുണ്ടുങ്ങൽ പാത്തുമ്മ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: നാസർ ഹാജി, നഫീസ, ജമീല, ഫൈസല .

ഖബറടക്കം ഇന്ന് (ചൊവ്വ) ഉച്ചക്ക് 12 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only