20 July 2020

പന്നൂര്‍ കോട്ടുവറ്റതാഴത്ത് പരേതനായ ആലിയുടെ ഭാര്യ കുഞ്ഞാത്തുമ്മ(80) നിര്യാതയായി
(VISION NEWS 20 July 2020)

പന്നൂര്‍ കോട്ടുവറ്റതാഴത്ത് പരേതനായ ആലിയുടെ ഭാര്യ കുഞ്ഞാത്തുമ്മ(80) നിര്യാതയായി. മക്കള്‍: മുഹമ്മദ്, അബു, അബ്ദുന്നാസര്‍, കെ ടി സലീം(സി പി ഐ എം ബ്രാഞ്ച് അംഗം), അഹമ്മദ്ബദവി, ആയിഷ. മരുമക്കള്‍: അലിഅക്ബര്‍ പൂനൂര്‍, മറിയ, ജമീല, സൗദ, ഹഫ്സത്, സാബിറ. ഖബറടക്കം (21/07/2020)രാവിലെ 9 മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍. എം എസ് എഫ് സംസ്ഥാന സിക്രട്ടറി കെ ടി റഊഫ് പേരമകനാണ്.

Post a comment

Whatsapp Button works on Mobile Device only