23 July 2020

ഒഴലക്കുന്ന് എന്‍ കെ സി അഹമ്മദ് ഹാജി(80) നിര്യാതനായി
(VISION NEWS 23 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





എളേറ്റില്‍: ഭാര്യ മരിച്ച് അഞ്ചാം ദിവസം ഭര്‍ത്താവും മരിച്ചു.  ഒഴലക്കുന്ന് എന്‍ കെ സി അഹമ്മദ് ഹാജി(80) ആണ് മരിച്ചത്. ഇദ്ധേഹത്തിന്റെ ഭാര്യ പാത്തുമ്മേയി ഹജ്ജുമ്മ (73) കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. 
മക്കള്‍: എന്‍ കെ സി അബ്ദുറഹിമാന്‍, എന്‍ കെ സി മൊയ്തീന്‍ (റിയാദ്), എന്‍ കെ സി ഹുസ്സൈന്‍ കുട്ടി, (ബഹറൈന്‍) എന്‍ കെ സി അബ്ദുസ്സലാം, (റിയാദ്), ഖദീജ ബീവി, സൗദ.
മരുമക്കള്‍: ശംസുദ്ധീന്‍ കുറ്റിക്കടവ്, ബുഷ്റ ഓമശ്ശേരി, റോസ്‌ന ഇങ്ങാപ്പുഴ, ബുഷ്‌റ വട്ടോളി, ആരിഫ കരീറ്റിപ്പറമ്പ്, ബുഷ്‌റ, റോഷിന, ബുഷ്‌റ, ആരിഫ, പരേതനായ കുട്ടിഹസ്സന്‍ കാക്കഞ്ചേരി. 
ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക്  ഒഴലക്കുന്ന്  ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Post a comment

Whatsapp Button works on Mobile Device only