18 July 2020

കൊടുവള്ളി വാവാട് കരിമ്പനക്കണ്ടിയിൽ ജാനകി (81)നിര്യാതയായി
(VISION NEWS 18 July 2020)





കൊടുവള്ളി: വാവാട് കരിമ്പനക്കണ്ടിയിൽ ജാനകി (81)നിര്യാതയായി. ഭർത്താവ് പരേതനായ ചോയി. മക്കൾ: ബാലൻ, രവീന്ദ്രൻ, വിലാസിനി, പ്രേമരാജൻ, ലസിത, സജീവ് കുമാർ, സന്തോഷ് കുമാർ (കേരള പോലിസ് കോടഞ്ചേരി ), ഗിരിഷ് കുമാർ (സൗദി). മരുമക്കൾ: മാലതി, മീറ, ദീപ്തി സുധിഷ, സിനി, മോഹനൻ വടുവൻചാൽ, രാജൻ പെരിങ്ങൊളം.
സംസ്കാരം  രാവിലെ 10 മണിക്ക്‌.

Post a comment

Whatsapp Button works on Mobile Device only