19 July 2020

മടവൂർ സി.എം മഖാം കുളങ്ങരക്കണ്ടി മഹമൂദ് (82) നിര്യാതനായി
(VISION NEWS 19 July 2020)


മടവൂർ സി.എം മഖാം കുളങ്ങരക്കണ്ടി മഹമൂദ് (82) നിര്യാതനായി . ഭാര്യ കദീജ. മക്കൾ. മുജീബ്, കാസിം [ റിയാദ് ] മരുമക്കൾ ആയിശ, സൗഫിയ. കബറടക്കം രാത്രി  10 മണിക്ക്  മടവൂർ C M മഖാം  ജുമാ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only