15 July 2020

പ്ലസ്‌ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; 85.13 % വിജയം
(VISION NEWS 15 July 2020)

 

ഈ വർഷത്തെ പ്ലസ്‌ടു  പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു . 85.13 % ആണ് ഇക്കൊല്ലത്തെ വിജയം . മുൻ വർഷത്തേക്കാൾ തിളക്കമാർന്ന നേട്ടമാണിത് . സംസ്ഥാനത്ത് 3,75,655 വിദ്യാർത്ഥികൾ പരിക്ഷ എഴുതിയപ്പോൾ 3,19,782 പേർ ഉപരിപഠന യോഗ്യത നേടി . മുൻ വർഷം വിജയം 84.33 % മാത്രമായിരുന്നു . ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 49,245 പേർ പരീക്ഷ എഴുതിയപ്പോൾ 21,490 പേർ യോഗ്യത നേടി . 43.64 % ആണ് വിജയശതമാനം . മുൻ വർഷം ഇത് 43.48 % ആയിരുന്നു .

Post a comment

Whatsapp Button works on Mobile Device only