24 July 2020

കേരളത്തില്‍ ഇന്ന് 885 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 968 പേർക്ക് രോഗമുക്തി. 4 മരണം. കേരളത്തിലെ സ്ഥിതി ഗുരുതരമായി തുടരുന്നു
(VISION NEWS 24 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കേരളത്തില്‍ ഇന്ന് 885 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 968  പേർക്ക് രോഗമുക്തി. 4 മരണം. കേരളത്തിലെ സ്ഥിതി ഗുരുതരമായി തുടരുന്നു 

സമ്പര്‍ക്കം വഴി  724 പേര്‍ക്കാണ് രോഗം.  64 പേർ വിദേശം.  68 അന്യസംസ്ഥാനം. 24 ആരോഗ്യപ്രവർത്തകർ

കേരളത്തില്‍ ഇന്ന് കൊവിഡ്-19 രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 167
കൊല്ലം 133
ആലപ്പുഴ 44
പത്തനംതിട്ട 23
കോട്ടയം 50
ഇടുക്കി 29
എറണാകുളം 69
തൃശൂർ 33
പാലക്കാട് 58
മലപ്പുറം 58
കോഴിക്കോട് 82
വയനാട് 15
കണ്ണൂർ 18
കാസർകോട് 106

രോഗമുക്തി നേടിയ 968 പേരുടെ ജില്ല തിരിച്ചുള്ള കണക്ക്. 

*********************************

തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട്ട 81, ആലപ്പുഴ 49, കോട്ടയം 74, ഇടുക്കി 96, എറണാകുളം 151, തൃശ്ശൂർ 12, പാലക്കാട് 63, മലപ്പുറം 24, കോഴിക്കോട് 66, വയനാട് 21, കണ്ണൂർ 108, കാസർകോട് 68*

Post a comment

Whatsapp Button works on Mobile Device only