21 ജൂലൈ 2020

ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ കണ്ടയിൻമെൻ്റ് സോൺ 8,9 വാർഡുകൾ
(VISION NEWS 21 ജൂലൈ 2020)


ഓമശ്ശേരി:
ഓമശ്ശേരി പഞ്ചായത്തിലെ
വാർഡ് 8, 9, (അമ്പലക്കണ്ടി, വെണ്ണക്കോട്) എന്നീ വാർഡുകൾ കണ്ടയിൻമെൻ്റ് സോണായി
ജില്ല കലക്ടർ സാംബശിവറാവു പ്രഖ്യാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only