27 July 2020

ഓമശ്ശേരി :പൗരപ്രമുഖനും മുടൂർ മഹല്ല് കമ്മറ്റി മുൻ പ്രസിഡണ്ടുമായിരുന്ന പി സി അഹമ്മദ് കുട്ടി ഹാജി (90) നിര്യാതനായി.
(VISION NEWS 27 July 2020)
ഓമശ്ശേരി: പൗരപ്രമുഖനും മുടൂർ മഹല്ല് കമ്മറ്റി മുൻ പ്രസിഡണ്ടുമായിരുന്ന പി സി അഹമ്മദ് കുട്ടി ഹാജി (90) നിര്യാതനായി.

ഭാര്യ: ഇമ്പിച്ചി പാത്തുമ്മ.

മക്കൾ:കാതിരി കുട്ടി ഹാജി, അബു ഹാജി, ഹുസൈൻ, സൈനബ, സുബൈദ, ലൈല,

മരുമക്കൾ: അബ്ദുറഹീം ഹാജി (കട്ടിപ്പാറ) പുതിയോട്ടിൽ മുഹമ്മദ് (കൊടിയത്തൂർ) അബ്ദുനാസ്സർ (കൊടുവള്ളി) സുലൈഖ, ഖദീജ, മുംതാസ്,

ഖബറടക്കം:മുടൂർ മേപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Post a comment

Whatsapp Button works on Mobile Device only