05 July 2020

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



   കൊടുവള്ളി :കച്ചേരിമുക്ക് അനുഗ്രഹ കലാ സാംസ്കാരിക വേദി പ്രവർത്തകർ മലയാള സാഹിത്യത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി..
ക്ലബ്ബ് ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ അബ്ദുൽ ഗഫൂർ വി കെ ,
സാലിഹ് മയൂരി, സലാം സി കെ, സിദ്ധീഖ് മലബാരി, കബീർ സി കെ തുടങ്ങിയവർ സംസാരിച്ചു..

Post a comment

Whatsapp Button works on Mobile Device only