07 July 2020

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
(VISION NEWS 07 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



രാവിലെ ഏഴുമുതൽ രണ്ടുവരെ:

നൂറാന്തോട്, മുട്ടിത്തോട്, ഇല്ലിമുക്ക്, ചെമ്പില്ലി, പാലക്കൽ. രാവിലെ

രാവിലെ ഏഴരമുതൽ അഞ്ചരവരെ:

സബ്ജയിൽ പരിസരം, ബ്രദർ പള്ളി പരിസരം, പഴയ പോലീസ് സ്റ്റേഷൻ പരിസരം, ഹാർബർ പരിസരം, കടപ്പുറം പള്ളി, ബീച്ച് റോഡ്. 

രാവിലെ എട്ടുമുതൽ ആറുവരെ: 

മാരിയോട്, പിലാശ്ശേരി, പാറമ്മൽ, കാക്കേരി.

രാവിലെ എട്ടുമുതൽ ഒന്നുവരെ: 

പുന്നശ്ശേരി, എം.കെ. മുക്ക്, കാരക്കുന്നത്ത്, വെള്ളച്ചാൽ,കുണ്ടുകുളം, നാഷണൽ എൽ.പി. സ്കൂൾ പരിസരം.

രാവിലെ എട്ടുമുതൽ അഞ്ചുവരെ: 

താഴെ തിരുവമ്പാടി, മിൽമുക്ക്, വാപ്പാട്ട്, അമ്പലപ്പാറ, പുളിക്കൂൽ, ജയ്ഹിന്ദ് ലാബ് പരിസരം, നാദാപുരം ഹോസ്പിറ്റൽ പരിസരം, എക്സൈസ് ഓഫീസ്, കക്കമ്പള്ളി.

രാവിലെ ഒമ്പതുമുതൽ ആറുവരെ: 

മാക്കൂപ്പാറ, പ്രോവിഡൻസ് കോളേജ് പരിസരം, ഐ.ജി ഓഫീസ്, കമ്മിഷണർ ഓഫീസ്, ക്യാമ്പ് ഹൗസ്, അനലറ്റിക്കൽ ലാബ്

Post a comment

Whatsapp Button works on Mobile Device only