15 July 2020

യൂത്ത് ലീഗ്‌ സ്നേഹ വിരുന്ന്
(VISION NEWS 15 July 2020)




കൊടുവള്ളി :പ്രവാസികൾ അന്യരല്ല അവർ ഞങ്ങളുടെ കൂടപ്പിറപ്പുകളാണ്
ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് 
തലപ്പെരുമണ്ണ യൂത്ത് ലീഗ് നൽകുന്ന .          സ്നേഹ വിരുന്ന് ഭക്ഷണ വിതരണം വാർഡ് കൗൺസിലർ സറീന റഫീഖ് യൂത്ത് ലീഗ് പ്രസിഡന്റ് റഷീദിന് കൈമാറി ഉദ്‌ഘാടനം നിർവഹിച്ചു.
ജിസിസി കെഎംസിസി വൈ :പ്രസിഡന്റ് ഷരീഫ് എരഞ്ഞിക്കോത്ത് ,സെക്രട്ടറി ബഷീർ ,യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി നാസർ ,ബാപ്പു വള്ളിക്കാട് ,ഫൈനാസ് ,ഷഹീർ ,ഷമീർ ,എന്നിവർ പങ്കെടുത്തു 
നാട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന മുഴുവൻ പ്രവാസികൾക്കും സ്നേഹ വിരുന്ന് കൈമാറി

Post a comment

Whatsapp Button works on Mobile Device only