27 July 2020

കൂടത്തായ് ന്യൂ ഫോം ഗ്രൗണ്ട് നശിപ്പിച്ചതിനെതിരെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ പ്രതിഷേധിച്ചു.
(VISION NEWS 27 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി, കൂടത്തായി :അരനൂറ്റാണ്ട്  കാലമായി കൂടത്തായിലെയും പരിസര പ്രദേശങ്ങളിലെയും കായിക പ്രേമികളുടെ ആശ്രയമായ കൂടത്തായ് ന്യൂ ഫോം ഗ്രൗണ്ട് നശിപ്പിച്ച സ്വകാര്യ വ്യക്തിയുടെ നടപടിയിൽ രാജീവ് ഗാന്ധി ഫൗണ്ടേഷൻ പ്രതിഷേധിച്ചു. നിരവധി കായിക താരങ്ങളെ നാടിന്  സമർപ്പിച്ച ന്യൂ ഫോം ഗ്രൗണ്ട്  നിലനിർത്തുകയും ഗ്രൗണ്ട് നശിപ്പിച്ചവർക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു. ചെയർമാൻ ജാഫർ പാലായി അധ്യക്ഷത വഹിച്ചു. ഐ.പി. മൂസ മാസ്റ്റർ, അനീസ് ആർ.എം, മുഹമ്മദ് ഇഖ്ബാൽ സി.ടി കൂടത്തായ്, അനൂപ് കോൽക്കോത്ത്, ഒ.പി. ബിനു  എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only