08 July 2020

ആരോഗ്യ പ്രവർത്തകയെ ആദരിച്ചു.
(VISION NEWS 08 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



മുക്കം : മുക്കം മുനിസിപ്പാലിറ്റി ഡിവിഷൻ 30 ലെ ആശാവർക്കർ ശ്രീമതി ഗീതയെ BJP വെണ്ണക്കോട് കമ്മറ്റി ആദരിച്ചു . നിരവധി പ്രവാസികൾ കോറൻ്റയിനിൽ ഉള്ള പ്രദേശമായ വെണ്ണക്കോട് മികച്ച ആരോഗ്യ സാമൂഹിക സേവനമാണ് ആശാവർക്കർ നടത്തുന്നത് . ബുത്ത് സിക്രട്ടറി ശ്രീ ദിനേശൻ ടി. പൊന്നാടയണിച്ചു . കർഷകമോർച്ച മണ്ഡലം പ്രസിഡൻറ് ടി.ശ്രീനിവാസൻ . മനോജ് അരീക്കര ,രവീന്ദ്രൻ പുതിയോട്ടിൽ ,ഷൈൻ പി ,ബിനോജ് ചേറ്റൂർ എന്നിവർ പങ്കെടുത്തു .

Post a comment

Whatsapp Button works on Mobile Device only