ഓമശ്ശേരി: കോവിഡ് എന്ന മഹാ മാരി മൂലം ജോലിയില്ലാതെ ദുരിതം അനുഭവിക്കുന്ന മുഅല്ലിമീങ്ങൾക്ക് വെളിമണ്ണ പ്രദേശത്തെ മുഅല്ലിം കൂട്ടായ്മ മുഅല്ലിമീങ്ങൾക്ക് അമ്പതോളം കിറ്റുകൾ വിതരണം ചെയ്തു
കെ സി അബ്ദുറഹ്മാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു കുണ്ടത്തിൽ അബ്ദുൽ ഗഫുർ മൗലവി സ്വാഗതം പറഞ്ഞു ഹുസൈൻ മുസ്ലിയാർ പാലക്കുന്ന് ഉത്ഘാടനവും ബഷീർ നൂലാടമ്മൽ നന്ദിയും പറഞ്ഞു
ഭാരവാഹികൾ
ചെയർമാൻ കെ അബ്ദുൽ ഗഫുർ മൗലവി
വൈസ് ചെയർമാൻ അഷ്റഫ് സൈനി
അബ്ദുല്ല കുട്ടി മൗലവി
ജനറൽ കൺവീനർ കെ മുനീർ മൗലവി
ജോ.. കൺവീനർ എൻ ബഷീർ മുസ്ലിയാർ
കെ റസാഖ് മൗലവി
ട്രെഷറർ അബ്ദുസ്സലാം ബാഖവി
Post a comment