10 July 2020

കുഫോസ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
(VISION NEWS 10 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​ 

കേരള ഫിഷറീസ് - സമുദ്ര പഠന സർവകലാശാല (കുഫോസ്) പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജൂൺ 27-ന് നടത്തിയ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ റാങ്ക് ലിസ്റ്റ് കുഫോസ് വെബ് സൈറ്റിൽ (www.kufos.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നാം വാരത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കോവിഡ്-19 മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രവേശന നടപടികൾ പൂർത്തീകരിക്കുമെന്ന് രജിസ്ട്രാർ ഡോ. ബി മനോജ് കുമാർ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only