26 July 2020

ജ​മ്മുകശ്മീരിൽ സം​യു​ക്ത സം​ഘ​ത്തി​ന് നേ​രെ ഭീ​ക​രാക്രമണം
(VISION NEWS 26 July 2020)

​ 
ജ​മ്മുകശ്മീരിലെ ഷോ​പ്പി​യാ​നി​ൽ സം​യു​ക്ത സം​ഘ​ത്തി​ന് നേ​രെ ഭീ​ക​രാക്രമണം. 
സി​ആ​ർ​പി​എ​ഫി​ന്‍റെ​യും പൊ​ലീ​സി​ന്‍റെ​യും സം​യു​ക്ത സം​ഘ​ത്തി​ന് നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്തു. ഷോ​പ്പി​യാ​നി​ലെ ഷൂ​ഗൂ​ർ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് ജ​മ്മുകശ്മീ​ർ പൊലീ​സ് വ്യക്തമാക്കി.

സി​ആ​ർ‌​പി‌​എ​ഫ് സൈ​നി​ക​ർ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും ഭീ​ക​ര​ർ ര​ക്ഷ​പ്പെ​ട്ടു. ഭീ​ക​ര​ർ​ക്കാ​യി പ്ര​ദേ​ശം വ​ള​ഞ്ഞ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Post a comment

Whatsapp Button works on Mobile Device only