05 July 2020

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എസ് എസ് എഫ് കരുവൻപോയിൽ യൂണിറ്റ് കമ്മറ്റി അനുമോദിച്ചു
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി :  2019-2020 ബാച്ചിലെ  എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ് എസ് എഫ് കരുവൻപോയിൽ യൂണിറ്റ് കമ്മറ്റി അനുമോദിച്ചു.എസ് എസ് എഫ് കൊടുവള്ളി ഡിവിഷൻ പ്രസിഡന്റ് ഇർഷാദ് നൂറാനി ഉദ്ഘാടനം ചെയ്തു.

Post a comment

Whatsapp Button works on Mobile Device only