22 July 2020

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നാല് പേർ പുറത്തുചാടി, കോഴിക്കോട് വ്യാപക തിരച്ചിൽ
(VISION NEWS 22 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നാല് തടവുകാർ പുറത്തുചാടി. സംഭവത്തിന് പിന്നാലെ പൊലീസ് കോഴിക്കോട് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്. രക്ഷപ്പെട്ടവരിൽ ഒരാൾ ക്രിമിനൽ കേസ് പ്രതിയാണെന്നും വിവരമുണ്ട്. പ്രതികളെ പാർപ്പിക്കുന്ന മൂന്നാം വാർഡിലെ പൂട്ടുപൊളിച്ചാണ് പുറത്ത് ചാടിയത്. 


Post a comment

Whatsapp Button works on Mobile Device only