26 July 2020

മുഖ്യമന്ത്രിക്ക് കത്തയച്ചു.
(VISION NEWS 26 July 2020)



ഭാരതീയ ജനതാ പാർട്ടി 
ഓമശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വർണ്ണ കള്ളക്കടത്തുകാർക്കും രാജ്യദ്രോഹപ്രവർത്തകർക്കും കൂട്ടുനിൽക്കുന്ന പിണറായ് വിജയൻ രാജിവെക്കണമെന്ന മുദ്രാവാക്യമുയർത്തി മുഖ്യമന്ത്രിക്ക് കത്തയച്ചു ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. സാജു. മണ്ഡലം ഉപാദ്ധ്യക്ഷൻ O K വിനോദ് ,സുനിൽ വേനപ്പാറ, ആദർശ് കുലിക്കപ്ര എന്നിവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only