09 July 2020

അൽ ഇർഷാദ് കോളേജിന് നേട്ടം.
(VISION NEWS 09 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓമശ്ശേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ ഫൈനൽ പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് അൽ ഇർഷാദ് ആർട്സ് ആൻറ് സയൻസ് വിമൻസ് കോളേജ് ബി.എസ്.എസി സൈക്കോളജി വിഭാഗത്തിൽ നൂറ് ശതമാനവും,ബി എ ഇക്കണോമിക്സ് വിഭാഗത്തിൽ 92 ശതമാനവും ബി.കോം വിഭാഗത്തിൽ 91 ശതമാനവും നേടി. സാധാരക്കാരിൽ സാധാരണക്കാരായ മലയോര മേഖലയിലെ വിദ്യാർത്ഥിനികളും, വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന കുടുബ പശ്ചാത്തലത്തിലുള്ള വിദ്യാർത്ഥിനികളാണ് സമാനതകളില്ലാത്ത ഈ അതുല്യ നേട്ടം കൈവരിച്ചത്.വിജയികളെ അൽ ഇർഷാദ് ഗ്രൂപ്പ് ഇൻറ്റിറ്റ്യൂഷൻ ചെയർമാൻ ഹുസൈൻ നീബാരി, ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി, പ്രിൻസിപ്പാൾ സെലീന വി. എന്നിവർ അഭിനന്ദിച്ചു.

Post a comment

Whatsapp Button works on Mobile Device only