16 July 2020

താമരശ്ശേരി ആഞ്ജനേയ ആംബുലൻസ് ഡ്രൈവർ പ്രിയ സിജീഷിന്കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
(VISION NEWS 16 July 2020)




താമരശ്ശേരി ആഞ്ജനേയ ആംബുലൻസ് ഡ്രൈവർ പ്രിയ സിജീഷിന് ആംബുലൻസ് റോഡ് സേഫ്റ്റി വിങ്ങിന്റെ  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി😢. വയനാട്-കോഴിക്കോട് ആംബുലൻസ് റോഡ് സേഫ്റ്റി വിങ്ങ് ചീഫ് കോർഡിനേറ്റർ പികെ സുബൈർ,കോഴിക്കോട് ജില്ലാ കോർഡിനേറ്റർ നൗഷാദ് കൊഴങ്ങോറൻ,കൊടുവള്ളി കോർഡിനേറ്റർ നിസാർ കോതൂർ എന്നിവരുടെ സാന്നിധ്യത്തിൽ ആദരാഞ്ജലി അർപ്പിച്ചു

Post a comment

Whatsapp Button works on Mobile Device only