ഓമശ്ശേരി :ബഹു: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച കൊടുവള്ളി മണ്ഡലത്തിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ പുൽപ്പറമ്പിൽ പഴഞ്ചേരി റോഡ് പ്രവർത്തി
ശ്രീ :കാരാട്ട് റസാഖ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി :വസന്ത രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ കെ.കെ രാധാകൃഷ്ണൻ,
ഒ എം ചന്ദ്രൻ, എം സദാനന്ദൻ, പുഷ്പ, ഷൈനി, റംല, ഭാസ്കരൻനായർ എന്നിവർ സംബന്ധിച്ചു.
Post a comment