10 ജൂലൈ 2020

മുഖ്യമന്ത്രി രാജിവെക്കണം:യുഡിഎഫ്
(VISION NEWS 10 ജൂലൈ 2020)ഓമശ്ശേരി :മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സ്വർണ്ണക്കള്ളക്കടത്ത് കേസിൽ  അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്  ഓമശ്ശേരി  പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.
 ഡിസിസി സെക്രട്ടറി പി.പി കുഞ്ഞായിൻ ഉദ്ഘാടനം ചെയ്തു. കെ.പി.അഹമ്മദ് കുട്ടി മാസ്റ്റർ. കെ കെ .അബ്ദുള്ളക്കുട്ടി.
യു കെ അബു പി. വി അബ്ദുറഹ്മാൻ മാസ്റ്റർ, സൂപ്പർ അഹമ്മദ് കുട്ടി.ഒ.എം ശ്രീനിവാസൻ. ഷമീർ ഓമശ്ശേരി. പി കെ ഗംഗാധരൻ. ഇ.കെ സാദിഖ് പി.വി.സാദിഖ്. എം.എം രാധാമണി, വി സി അരവിന്തൻ എന്നിവർ സംസാരിച്ചു 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only