06 July 2020

കാലവർഷ പ്രകൃതിക്ഷോഭത്തിൽ പ്രയാസങ്ങളുണ്ടായാൽ ഞങ്ങളെ വിളിക്കാം, വൈറ്റ് ഗാർഡ് കൊടുവള്ളി മണ്ഡലം
(VISION NEWS 06 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി :സുഹൃത്തുക്കളെ
നമ്മൾ ഇപ്പോൾ ഒരു മഹാമാരിയുടെ വലയത്തിൽ പ്രയാസപ്പെട്ടു നീങ്ങുകയാണ്
ഈ ഒരു സമയത്ത് കാലവർഷം കൂടി കടന്നു വരികയാണ്
കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പോലെ മഴ ശക്തിപ്പെടാൻ സാധ്യത ഉള്ളതിനാൽ നിങ്ങളുടെ വീടിനോട് ചേർന്നോ ഇലെൿട്രിക് ലൈനുകളിലേക്കോ വല്ല മരങ്ങളും അപകടാവസ്ഥയിലുണ്ടെങ്കിൽ ഒരു മുൻകരുതൽ എന്ന നിലക്ക് മുറിച്ചു മാറ്റുകയോ അല്ലെങ്കിൽ ഇലകൾ വെട്ടിക്കൊഴിച്ച് ഭാരം കുറച്ച് സുരക്ഷിതമാക്കുകയോ വേണം
*കാലവർഷ പ്രകൃതിക്ഷോഭത്തിൽ പ്രയാസങ്ങളുണ്ടായാൽ ഞങ്ങളെ വിളിക്കാം*
പികെ സുബൈർ 
 വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കൊടുവള്ളി മണ്ഡലം 9645262161

Post a comment

Whatsapp Button works on Mobile Device only