21 July 2020

ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
(VISION NEWS 21 July 2020)


പന്നൂർ ഹൈസ്കൂളിൽ നിന്നും എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ മുഹമ്മദ് സബീലിനെയും പ്ലസ് ടു , സി ബി എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുഗ്രഹ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു ... അനുഗ്രഹ ജനറൽ സെക്രട്ടറി സാലിഹ് മയൂരി , ട്രഷറർ കബീർ ചേലെകാട്ടിൽ, സെക്രട്ടറി സുബൈർ കച്ചേരിമുക്ക് , അബ്ദുൽ ബാരി , ശശികുമാർ , ആസിഫ് , ഷമീം , ഹാഫിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only