26 July 2020

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെൻമെൻറ് സോണുകൾ
(VISION NEWS 26 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





കോഴിക്കോട് ജില്ലയിലെ താഴെ പറയുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഡുകൾ കണ്ടെയിൻമെന്റ് സോണായി കോഴിക്കാട് ജില്ല കളക്ടർ പ്രഖ്യാപിച്ചു. 

*കായക്കൊടി ഗ്രാമപഞ്ചായത്ത്*
മുഴുവൻ വാർഡുകളും

*കോഴിക്കോട് കോർപറേഷൻ*
13-സിവിൽ സ്റ്റേഷൻ
66-വെള്ളയിൽ
47-ബേപ്പൂർ പോർട്ട്

*ചേളന്നൂർ ഗ്രാമപഞ്ചായത്ത്*
7-പള്ളിപ്പൊയിൽ
പ്രസ്‌ക്ലിപ് വാർത്തകൾ

*കടലുണ്ടി ഗ്രാമപഞ്ചായത്ത്*
20 കപ്പലങ്ങാടി

*ഓമശ്ശേരി ഗ്രാമപഞ്ചായത്ത്*
7-ഓമശ്ശേരി ടൗൺ

*മരുതോങ്കര ഗ്രാമപഞ്ചായത്ത്*
2-പൈക്കാട്ടുമ്മൽ

*ഒഞ്ചിയം ഗ്രാമപഞ്ചായത്ത്*
14-കേളുബസാർ

*കുന്നമംഗലം ഗ്രാമപഞ്ചായത്ത്*
21 കാരന്തൂർ നോർത്ത്

Post a comment

Whatsapp Button works on Mobile Device only