02 July 2020

സിൻസിയർ കച്ചേരിമുകിന്റെ ഓണത്തിനൊരുമുറം പച്ചക്കറി ആരംഭിച്ചു
(VISION NEWS 02 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
കച്ചേരിമുക്ക് : സിൻസിയർ കച്ചേരിമുകിന്റെ നേതൃത്വത്തിൽ കിഴക്കോത്ത് പക്കലേടത് തരിശായി കിടക്കുന്ന സ്ഥലത്ത് ഓണത്തിനേക്ക് വിളവെടുക്കാൻ പച്ചക്കറി തൈകൾ നാട്ടു .  ഓണത്തിന്   വിഷരഹിത പച്ചക്കറി  പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ക്ലബ്  ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ക്യാമ്പയിൻ ആരംഭിച്ചത് . തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ മെമ്പർമാരുടെ വീടുകളിലും തൈകൾ നടും . പരിപാടി സിൻസിയർ  സെക്രട്ടറി കമറുൽ ഹകീം കെ ഉൽഘാടനം ചെയ്തു . റിയാസ് സി കെ , അസൈൻ കെ പി , രവി കെ കെ , പ്രമോദ് കെ കെ , മുഹമ്മദ് സി കെ എന്നിവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only