05 July 2020

കൊടുവള്ളി പോലീസ് സ്റ്റേഷൻ ഉളിയാടൻകുന്ന് ബസ് സ്റ്റാന്റ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





കൊടുവള്ളി :ശ്രീ കാരാട്ട് റസാഖ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി15 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച  കൊടുവള്ളി പോലീസ് സ്റ്റേഷൻ
===ഉളിയാടൻകുന്ന് ===ബസ് സ്റ്റാന്റ് റോഡിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ഇ സി മുഹമ്മദിന്റെ അധ്യക്ഷതയിൽ ബഹു കാരാട്ട് റസാഖ് എം എൽ എ നിർവഹിച്ചു... കൗൺസിലർമാരായ കാരാട്ട് ഫൈസൽ.. ഒ പി റസാഖ്.. യൂ കെ അബൂബക്കർ..വഖഫ് ബോർഡ് മെമ്പർ റസിയ ഇബ്രാഹിം.. ഒ പി ഐ കോയ.. ഒ പി റഷീദ്.. എ പി സിദ്ധീഖ്.. കെ ശറഫുദ്ധീൻ.. പി കെ മുഹമ്മദ്‌.. ചോലക്കര റസാഖ് എന്നിവർ സംസാരിച്ചു യൂ കെ കാദർ സ്വാഗതവും യൂ കെ പ്രസാദ് നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only