27 July 2020

കോടഞ്ചേരി പോലീസ് അറിയിപ്പ്
(VISION NEWS 27 July 2020)



കോടഞ്ചേരി:
കോടഞ്ചേരി പഞ്ചായത്ത് മുഴുവൻ  കണ്ടയ്‌ന്മെന്റ് സോണിൽ ആയതിനെ തുടർന്ന് പോലീസ്  നടപടികൾ തുടരുന്നു.ഇതിന്റെ ഭാഗമായി കൂടത്തായി, ഓമശ്ശേരി എന്നീ  റോഡുകൾ ഒഴികെ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന മറ്റ് റോഡുകളെല്ലാം പോലീസ് അടച്ചു.@v അവശ്യ സർവീസുകൾക്ക് മാത്രം കോടഞ്ചേരിയിൽ നിന്ന്  ഓമശ്ശേരി, കൂടത്തായി പ്രദേശത്തേക്കുള്ള  റോഡുകൾ നിലവിൽ ഉപയോഗിക്കാവുന്നതാണെന്ന് കോടഞ്ചേരി പോലീസിന്റെ  അറിയിപ്പിൽ പറയുന്നു.

Post a comment

Whatsapp Button works on Mobile Device only