03 July 2020

സഖാവ് അഭിമന്യു രക്തസാക്ഷിദിനം
(VISION NEWS 03 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി :സഖാവ് അഭിമന്യു രക്തസാക്ഷിദിനത്തോടനുബന്ധിച്ച് SFI കൊടുവള്ളി ലോക്കൽ കമ്മിറ്റി മുഴുവൻ  യൂണിറ്റ് കമ്മിറ്റിയിലും പ്രഭാതഭേരിയും  അനുസ്മരണയോഗങ്ങളും സംഘടിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്റ്‌ രാഥുൽ രാജ്, ലോക്കൽ സെക്രട്ടറി വിശ്വജിത്, പ്രസിഡന്റ്‌ അർജുൻ എന്നിവർ നേതൃത്വം നൽകി. 
   ഇതോടനുബന്ധിച്ച്  ലോക്കൽ കമ്മിറ്റിയിലെ സഖാക്കൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രക്തവും നൽകി.

Post a comment

Whatsapp Button works on Mobile Device only