25 July 2020

കോറന്റൈനിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കൾക്ക്സ്നേഹവിരുന്ന് നൽകി.
(VISION NEWS 25 July 2020)


ഓമശ്ശേരി :വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചെത്തി കോറന്റൈനിൽകഴിയുന്ന പ്രവാസി സുഹൃത്തുക്കൾക്ക് ഓമശ്ശേരി യൂണിറ്റ് കേരളാമുസ്ലിംജമാഅത്, SYS, SSF എന്നീ സംഘടനകൾ സംയുക്തമായി വെള്ളിയാഴ്ച ഉച്ചക്ക് സ്നേഹവിരുന്ന് നൽകി. OK അബു മുസ്ല്യാർ, CV ഉമർ സാഹിബ്‌, ജലീൽ സഖാഫി,  OK ബഷീർ എന്നിവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only