05 July 2020

ഒറ്റപ്പെടുത്തില്ല കൂടെയുണ്ട് ഈസ്റ്റ് കിഴക്കോത്ത് യൂത്ത് ലീഗ്
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കിഴക്കൊത്ത് :ഈസ്റ്റ് കിഴക്കോത്ത് പ്രദേശത്ത് വിദേശത്ത് നിന്ന് വന്ന് ഹോം കോറണ്ടയിനിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കളെ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അർഷദ് കിഴക്കോത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ സന്ദർശനം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി  മുഹമ്മദലി കെ.എം, യൂണിറ്റ് പ്രസിഡണ്ട് ശിഹാബ് നോവ, നിസാം കെ കെ, സെക്രട്ടറി ഷാഹുൽ ഹമീദ്,  ആബിദ് അലി.ഇ.പി തുടങ്ങിയവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only