30 July 2020

ഓമശ്ശേരി അങ്ങാടിയും സ്ഥാപനങ്ങളും അണുവിമുക്തമാക്കി സാന്ത്വനം ഓമശ്ശേരി
(VISION NEWS 30 July 2020)



ഓമശ്ശേരി: ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം ഓമശ്ശേരി സാന്ത്വനം പ്രവർത്തകർ ഓമശ്ശേരി  അങ്ങാടിയും സർക്കാർ സ്ഥാപനങ്ങൾ  ഓഫീസ്, ആംബുലൻസ്, മെഡിക്കൽ ഷോപ്പുകൾ, മറ്റു കടകൾ  എന്നിവിടങ്ങളിൽ  അണു നശീകരണം നടത്തി.

സാന്ത്വനം വളണ്ടിയർമാരായ ബഷീർ ഓമശ്ശേരി, ജലീൽ സഖാഫി, റാഫി KV, സൈനു KV  എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only