20 July 2020

അവാർഡ് വിതരണം നടത്തി
(VISION NEWS 20 July 2020)






ഓമശ്ശേരി : ഈ വർഷത്തെ SSLC,+2,LSS,USS,NMMS പരീക്ഷകളിൽ തായാമ്പ്ര കുടുംബത്തിൽ നിന്ന് ഉന്നത സ്ഥാനം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. തായാമ്പ്ര തറവാട് വീട്ടിൽ Covid 19 മാനദണ്ഡപ്രകാരം പരിമിതമായ സദസ്സിലാണ് ഒരുമിച്ചത്. ഷൈജൽ മാസ്റ്റർ , കുഞ്ഞഹമ്മത് ഹാജി വാരിയം കണ്ടി, ഉസൈൻ തായാമ്പ്ര , അബൂബക്കർ മാസ്റ്റർ കോഴിക്കൻ തൊടിക ജബ്ബാർ സഖാഫി , നിസാം തായാമ്പ്ര, റാഫി എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only