08 July 2020

പിണറായി വിജയൻ രാജിവയ്ക്കണം: യൂത്ത് കോൺഗ്രസ്
(VISION NEWS 08 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി.മുഖ്യമന്ത്രി യുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ സ്വർണ്ണ കള്ളക്കടത്ത് കേസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പിണറായി വിജയൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളി ടൗണിൽ  പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് ഷമീർ ഓമശ്ശേരി അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് R ഷഹീൻ ഉദ്ഘാടനം ചെയ്തു.*  *മുജീബ് പുറായിൽ c.k ജലീൽ. ഷാദി ശബീബ്, ഫാറൂഖ് പുത്തലത്ത്. റഷീദ് കരീറ്റിപ്പറമ്പ് ഫസൽ പാലങ്ങാട്, ശഹബാസ് പറക്കുന്ന് ഫിലിപ്പ് മാത്യു ,ഷാഫി പുതുശ്ശേരി, ശാഹുൽ ചെറുവോടൻ. ശമീർ M.K, ഷമീർ പരപ്പാറ. എന്നിവർ സംസാരിച്ചു ഷർത്താജ്‌ ടികെ പി സ്വാഗതവും  എം.പി.സി ജംഷീദ് നന്ദിയും പറഞ്ഞു.*

Post a comment

Whatsapp Button works on Mobile Device only