29 July 2020

നരിക്കുനിയിൽ കടകളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം
(VISION NEWS 29 July 2020)



നരിക്കുനി :നരിക്കുനിയിൽ ഇന്ന്
മുതൽ കടകൾ രാവിലെ 
9 മണി മുതൽ വൈകിട്ട്
6 മണി വരെ മാത്രം തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളു എന്ന് 
പഞ്ചായത്ത് യോഗത്തിൽ തീരുമാനമായി. 

Post a comment

Whatsapp Button works on Mobile Device only