04 July 2020

പീപ്പിൾസ് ഫൗണ്ടേഷൻ കേരളത്തിലെ ഭവനരഹിതരായവർക്ക് സമർപ്പിക്കുന്ന പീപ്പിൾസ് ഹോം പദ്ധതിയുടെ ഭാഗമായുള്ള ഭവന പദ്ധതിയുടെ ശിലാസ്ഥാപനം
(VISION NEWS 04 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി: പീപ്പിൾസ് ഫൗണ്ടേഷൻ കേരളത്തിലെ ഭവനരഹിതരായവർക്ക് സമർപ്പിക്കുന്ന പീപ്പിൾസ് ഹോം പദ്ധതിയുടെ ഭാഗമായുള്ള ഭവന പദ്ധതിയുടെ ശിലാസ്ഥാപനം

വാവാട് കുരിയാണിക്കലിൽ പീപ്പിൾ ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദലി നിർവ്വഹിച്ചു. ജില്ലാ കോ ഓർഡിനേറ്റർ ആർ.കെ.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. എം. വൈ. യുസുഫ് ഹാജി പദ്ധതി വിശദീകരിച്ചു.

നരസഭ കൗൺസിലർമാരായ വി.അബ്ദു, കെ.എം.സുഷിനി, പി.കെ.മുഹമ്മദ് കുട്ടി, ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ എം.പി.സലിം ,കെ.ഹൈദറലി വാവാട്, അഡ്വ.പി.കെ.സക്കരിയ്യ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി താമരശ്ശേരിഏരിയാ പ്രസിഡൻറ് മുഹമ്മദലിനെ രോത്ത്,ഭവന നിർമ്മാണ കമ്മിറ്റി കൺവീനർമാരായ മൊയ്തീൻ ഷ, മൂസ പരപ്പൻ പോയിൽ, അഷ്റഫ് വാവാട്, കെ.അബ്ദുൽ ഖാദർ ,വി .പി .ശിഹാബ്, നാസർ മണ്ണിൽ കടവ്, മൂസ്സക്കോയ, പി.കെ.അഷ്റഫ്, കെ.പി.മുഹമ്മദ്.എം.പി.അസ്സയിൽ, അബ്ദുസലാം, കെ. ശബീർഷ, കെ.ശരീഫ് പങ്കെടുത്തു.കെ.അബ്ദുറഹിമാൻ മാസ്റ്റർ നന്ദി പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only