കരീറ്റിപ്പറമ്പ്: എസ്എസ്എൽസി +2 ഉന്നത വിജയം നേടിയ കരീറ്റിപ്പറബിലെ വിദ്യാർത്വികൾക്ക് ടൗൺ എെഎൻഎൽ കരീറ്റിപ്പറബിന് വേണ്ടി ഉപഹാരങ്ങൾ സമർപ്പിക്കുന്നു ഇ അഹമ്മദ്, വഫ കെ വി, എ൦.കെ.എ൦. മെയ്തീൻകുട്ടി, എടക്കോട്ട് നാസർ, ടി.കെ ഇബ്രാഹിം ഹിഷാം ഇ, ഫാസിൽ പി. കെ റഫീഖ്, ഷാഫി പെരീക്കണ്ടി എന്നിവർ പി. കെ.സി അബ്ദ്റഹ്മാൻ സാഹിബിന്റെ നേത്രതത്തിൽ വിജയികളെ അനുമോധിച്ചു.
Post a comment