02 July 2020

എസ്ഡിപിഐ പ്രവർത്തകർ റോഡിന്റെ മതിൽ വൃത്തിയാക്കി
(VISION NEWS 02 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


       
 



കൊടുവള്ളി -    കിഴക്കോത്ത് പഞ്ചായത്ത് ഒമ്പതാം വാർഡ് ഈസ്റ്റ് കിഴക്കോത്ത്-- പറ കുന്ന്( നല്ലാം കണ്ടി, പാലക്കുറ്റി) റോഡിലുള്ള മണ്ണിൽ തൊടുക ഭാഗത്തുള്ള പാലത്തിന്റെ റോഡ് സൈഡിലൂടെ ഉള്ള മതിൽ ഭാഗത്തുള്ള കാടുകൾ വെട്ടി വൃത്തിയാക്കി
         ഗവൺമെന്റ് കോളേജ് ശംസുൽ ഹുദാ മദ്റസ പാടിയിൽ സ്കൂൾ എന്നീ സ്ഥാപനങ്ങളിലേക്കുള്ള കുട്ടികൾ നടന്നു പോകുന്നതും ലൈൻ ബസുകൾ സ്കൂൾ ബസുകൾ മറ്റു ഹെവി വാഹനങ്ങൾ കടന്നു പോകുന്നതുമായ അപകടാവസ്ഥയിലായ തോട് മതിലിന്റെ ഭാഗത്തുള്ള കാടുകളാണ് വെട്ടി വൃത്തിയാക്കിയത്
   എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് കൊന്ത ലത്ത് റസാഖ് മാസ്റ്ററുടെയും ബ്രാഞ്ച് പ്രസിഡണ്ട് ബഷീർ ആയിക്കോടിൽ സെക്രട്ടറി റഹീം പൂതക്കുഴിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലീൻ ചെയ്തത്
         മജീദ് കാഞ്ഞിര താൻ പോയിൽ അനിൽ തോട്ടത്തിൽ അസീസ് മടത്തും പടിക്കൽഎന്നിവരും സിദ്ധിഖ് മുസ്‌ലിയാർ പി കെ നിസാർ എം ടി മുബീർ കെ പി മുഹമ്മദ് എം സി ബ്രാഞ്ചിലെ മറ്റു പ്രവർത്തകരും പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only